Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുസ്‌ലിം ലീഗ്...

മുസ്‌ലിം ലീഗ് സെക്രട്ടേറിയറ്റ്​ ധർണ നാളെ

text_fields
bookmark_border
തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമം പിൻവലിക്കുക, ഭരണകൂട-മാഫിയ കൂട്ടുകെട്ട്, സി.പി.എം-പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക, ബഫർ സോൺ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ മുസ്​ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ചൊവ്വാഴ്ച രാവിലെ 10ന്​ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. മുസ്‌ലിം ലീഗ് എം.പിമാർ, എം.എൽ.എമാർ, സംസ്ഥാന ഭാരവാഹികൾ, പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന്​ ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story