Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗവ.ഐ.ടി.ഐ ആർട്സ്...

ഗവ.ഐ.ടി.ഐ ആർട്സ് ഫെസ്റ്റിവൽ

text_fields
bookmark_border
വർക്കല: ഗവ. ഐ.ടി.ഐയിലെ ഐ.ടി.ഐ കൗൺസിലും ആർട്സ് ഫെസ്റ്റിവലും വി. ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. നഗരസഭ ചെയർമാൻ കെ.എം. ലാജി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് നൗഷാദ്, പ്രിൻസിപ്പൽ സംഗീത, ജനറൽ ഇൻസ്ട്രക്ടർ എബ്രഹാം വർഗീസ്, ഐ.ടി.ഐ ചെയർമാൻ ശിവജിത്ത് തുടങ്ങിയവർ പങ്കെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story