Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:39 AM IST Updated On
date_range 26 Jun 2022 5:39 AM ISTസംസ്ഥാന റവന്യൂ കലോത്സവം: തൃശൂർ കിരീടത്തിലേക്ക്
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്തെ പ്രഥമ റവന്യൂ കലോത്സവത്തിന് ഞായറാഴ്ച കൊടിയിറങ്ങാനിരിക്കെ കിരീടം ചൂടാൻ തൃശൂരിന്‍റെ മുന്നേറ്റം. മറ്റുജില്ലകളെ ഏറെ പിന്നിലാക്കിയാണ് തൃശൂരിന്‍റെ കുതിപ്പ് (166 പോയന്‍റ്). തൊട്ടുപിന്നിൽ കണ്ണൂർ (106), മൂന്നാമതായി വയനാട് (100) എന്നീ ജില്ലകളാണുള്ളത്. മറ്റുജില്ലകളുടെ പോയന്‍റ്: കോട്ടയം-91, കോഴിക്കോട്-91, ആലപ്പുഴ-88, എറണാകുളം-82, കാസര്‍കോട്-71, കൊല്ലം-63, മലപ്പുറം-63, ഇടുക്കി-57, തിരുവനന്തപുരം-55, പത്തനംതിട്ട-53, ഹെഡ്ക്വാര്‍ട്ടേഴ്‌സ്-48, പാലക്കാട്-38.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story