Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:39 AM IST Updated On
date_range 26 Jun 2022 5:39 AM ISTമുഖ്യമന്ത്രിയുടെ യാത്രക്ക് നാല് കാറുകൾകൂടി വാങ്ങുന്നു
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയും അകമ്പടിക്കായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ കിയ കാർണിവലും അകമ്പടി വാഹനവ്യൂഹത്തിലേക്ക് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി. കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്ന രണ്ടു കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story