Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജഗതി ശ്രീകുമാറിന്​...

ജഗതി ശ്രീകുമാറിന്​ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം

text_fields
bookmark_border
തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിനെ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം നൽകി ആദരിച്ചു. ​േപയാട്ടുള്ള അദ്ദേഹത്തി‍ൻെറ വസതിയിൽ നടന്ന ചടങ്ങിൽ പ്രശസ്​തിപത്രവും നൽകി. ഫൗണ്ടേഷൻ ചെയ​ർപേഴ്സൻ സോന എസ്​. നായർ, സാബു കൃഷ്ണ, പ്രതാപ്​ കിഴക്കേമഠം, ഗോപൻ ശാസ്​തമംഗലം, രാജ്​കുമാർ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story