Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:35 AM IST Updated On
date_range 26 Jun 2022 5:35 AM ISTസൗജന്യ പി.എസ്.സി പരിശീലനം
text_fieldsbookmark_border
കല്ലമ്പലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള കെ.ടി.സി.ടി കോച്ചിങ് ഫോർ മൈനോറിറ്റിയിൽ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോച്ചിങ് സെന്‍ററിലും ട്രസ്റ്റ് ഓഫിസിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129789984.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story