Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരിയര്‍ ഗൈഡന്‍സ്...

കരിയര്‍ ഗൈഡന്‍സ് ക്ലാസ്

text_fields
bookmark_border
കരിയര്‍ ഗൈഡന്‍സ് ക്ലാസ്
cancel
വെള്ളറട: വി.പി.എം.എച്ച്.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളിലെ ഹയര്‍ സെക്കൻഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അപര്‍ണ കെ. ശിവന്‍ നിര്‍വഹിച്ചു. കരിയര്‍ ബോധവത്​കരണ ക്ലാസ് ഹയര്‍ സെക്കൻഡറി അധ്യാപകനും കരിയര്‍ ഗൈഡുമായ വി.ആര്‍. രാജേഷ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story