Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോമിത്രം വാർഷികം

വയോമിത്രം വാർഷികം

text_fields
bookmark_border
വയോമിത്രം വാർഷികം
cancel
നെടുമങ്ങാട്: കേരള സാമൂഹ്യ സുരക്ഷ മിഷനും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വയോമിത്രം പദ്ധതിയുടെ അഞ്ചാം വാർഷികം നഗരസഭ ചെയർപേഴ്സൻ സി.എസ്. ശ്രീജ ഉദ്​ഘാടനം ചെയ്തു. പൊതുമരാമത്ത്‌ സ്ഥിരംസമിതി ചെയർമാൻ പി. ഹരികേശൻ അധ്യക്ഷതവഹിച്ചു. മുഖ്യാതിഥികളായി വെള്ളനാട് രാമചന്ദ്രൻ, ഇരിഞ്ചയം രവി എന്നിവർ പങ്കെടുത്തു. 80 വയസ്സിനു മുകളിൽ പ്രായമായ വയോജനങ്ങളെ പൊന്നാടയണിയിച്ച്​ സ്വീകരിച്ചും മധുരം വിളമ്പിയുമാണ് വാർഷിക പരിപാടികൾ ആരംഭിച്ചത്. നഗരസഭയിലെ എല്ലാ ജനപ്രതിനിധികളും 39 വാർഡുകളിൽനിന്നുമെത്തിയ വയോജനങ്ങളും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story