Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപനി ബാധിച്ച്...

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

text_fields
bookmark_border
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
cancel
കുന്നിക്കോട്: പനി ബാധിച്ച വിദ്യാര്‍ഥിനി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മേലില കിഴക്ക് അജിത ഭവനില്‍ അജയകുമാർ - സുരേഖ ദമ്പതികളുടെ മകള്‍ അഞ്ജിത (14) ആണ് മരിച്ചത്. പനിബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുന്നിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ നിന്ന്​ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയായിരുന്നു മരണം. ആവണീശ്വരം എ.പി.പി.എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കാലിന്​ പരിക്ക്​ പറ്റിയതിനാൽ രണ്ടാഴ്ചയായി വീട്ടിൽ വിശ്രമത്തിലായിരിക്കെയാണ്​ പനി ബാധിച്ചത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്​മോര്‍ട്ടം നടത്തി. സഹോദരങ്ങൾ: ആരവ്, അവന്തിക. അഞ്ജിത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story