Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്ഥാനത്ത്​ ആധുനിക...

തലസ്ഥാനത്ത്​ ആധുനിക ജീനോമിക് കേന്ദ്രം സ്ഥാപിക്കും

text_fields
bookmark_border
ധാരണപത്രത്തില്‍ ഒപ്പിട്ടു തിരുവനന്തപുരം: ജീനോമിക്സ് രംഗത്തെ ക്ലെവര്‍ജീന്‍ ബയോകോര്‍പ് തിരുവനന്തപുരത്ത് അത്യാധുനിക ജീനോമിക്സ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുമായി (ആർ.ജി.സി.ബി) ധാരണപത്രത്തില്‍ ഒപ്പിട്ടു. ആർ.ജി.സി.ബി ഡയറക്ടര്‍ പ്രഫ. ചന്ദ്രഭാസ് നാരായണ, ചീഫ് കണ്‍ട്രോളര്‍ എസ്. മോഹനന്‍ നായര്‍, ക്ലെവര്‍ ജീന്‍ ബയോടെക് സി.ഇ.ഒ ടോണി ജോസ്, ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ ശിവമോഹന്‍ സിങ്​ എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പു​െവച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം നിലവില്‍വരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story