Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ പി.എസ്​.സി...

സൗജന്യ പി.എസ്​.സി പരിശീലനം

text_fields
bookmark_border
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗം ഉദ്യോഗാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോച്ചിങ്​ സൻെറർ ഫോർ മൈനോറിറ്റി യൂത്ത് വഴി ജൂലൈ ഒന്നുമുതൽ നൽകുന്ന സൗജന്യ പി.എസ്​.സി പരിശീലനത്തിന്​ അപേക്ഷിക്കേണ്ട തീയതി വെള്ളിയാഴ്ചവരെയെന്ന്​ പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് തമ്പാനൂർ സമസ്ത ജൂബിലി സൗധത്തിൽ പ്രവർത്തിക്കുന്ന കോച്ചിങ്​ സെന്‍ററുമായി ബന്ധപ്പെടണം. ഫോൺ: 9633414715, 0471-2337376.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story