Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:29 AM IST Updated On
date_range 24 Jun 2022 5:29 AM ISTലോക വയോജനപീഡന വിരുദ്ധ ബോധവത്കരണം
text_fieldsbookmark_border
വർക്കല: ലോക വയോജനപീഡന വിരുദ്ധ പക്ഷാചരണ ഭാഗമായി സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ വർക്കല മണ്ഡലം കമ്മിറ്റി പനയറ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അന്നമ്മ പണിക്കർ സ്വാഗതം പറഞ്ഞു. കവി മടവൂർ രാധാകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ സിറ്റിസൺസ് സംസ്ഥാന എക്സി. കമ്മിറ്റി അംഗം മുത്താന സുധാകരൻ, സംസ്ഥാന സമിതി അംഗം നാസർ മുത്താന, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഉണ്ണി ജി. കണ്ണൻ, സ്‌റ്റാഫംഗങ്ങളായ എം.ആർ. വിമൽകുമാർ, എസ്. സനൽ, മറ്റ് അധ്യാപകർ, വിദ്യാർഥി പ്രതിനിധി ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. tw senior citizen കാപ്ഷൻ: ലോക വയോജനപീഡന വിരുദ്ധ പക്ഷാചരണ ഭാഗമായി സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ വർക്കല മണ്ഡലം കമ്മിറ്റി പനയറ എസ്.എൻ.വി എച്ച്.എസ്.എസിൽ സംഘടിപ്പിച്ച പരിപാടിയിൽ മുത്താന സുധാകരൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story