Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഴ്‌സിങ്​ അഡ്മിഷന്‍...

നഴ്‌സിങ്​ അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും -മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: നഴ്‌സിങ്​ അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നഴ്‌സിങ്​ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബി.എസ്​സി, എം.എസ്​സി നഴ്‌സിങ്​ പ്രവേശനം സംബന്ധിച്ചായിരുന്നു ചര്‍ച്ച നടത്തിയത്. നഴ്‌സിങ്​ മാനേജ്‌മെന്റ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കും നഴ്‌സിങ്​ രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കി. അഡ്മിഷന്റെ ഭാഗമായി വാങ്ങിയ ഫീസ് ഉടന്‍ അതത് കോളജുകള്‍ക്ക് നല്‍കാന്‍ എൽ.ബി.എസ് ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story