Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:37 AM IST Updated On
date_range 22 Jun 2022 5:37 AM ISTഎസ്.എസ്.എൽ.സി പ്രതിഭ സംഗമം
text_fieldsbookmark_border
കഴക്കൂട്ടം: കണിയാപുരം നെറ്റ് സോൺ, കണിയാപുരം ഹരിത സ്പർശം എന്നീ കൂട്ടായ്മകൾ സംഘടിപ്പിച്ച പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷഹീർ ഖരീം സ്വാഗതം പറഞ്ഞു. ചാന്നാങ്കര എം.പി കുഞ്ഞ്, കടവിളാകം കബീർ, ചാന്നാങ്കര കബീർ, മുനീർ കൂരവിള, അൻസാരി പള്ളിനട, തൗഫിക്ക് പള്ളിനട, മൺസൂർ ഗസ്സാലി, നിഹാസ് അബൂബക്കർ, ഷാജുദ്ദീൻ ചിറയ്ക്കക്കൽ, സജീവ് പുതുക്കുറിച്ചി, നിസാം ഷാദി അണക്കപ്പിള്ള, നസീർ അഹമ്മദ്, നുജും അസീസ്, ഷിറാസ് ലബ്ബ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. eiW71MH14804~2 കണിയാപുരം ഹരിത സ്പർശം - കണിയാപുരം നെറ്റ് സോൺ എന്നിവ സംഘടിപ്പിച്ച പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story