Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:41 AM IST Updated On
date_range 18 Jun 2022 5:41 AM ISTമുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
text_fieldsbookmark_border
കല്ലമ്പലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കുറ്റാരോപിതരായ സാഹചര്യത്തിൽ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്-യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തലവിള മുക്ക് ജംഗ്ഷനിൽ പ്രതിഷേധവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അഭിലാഷ് ചാങ്ങാട്, മുഹമ്മദ് അജ്മൽ, മണിലാൽ തോട്ടയ്ക്കാട്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. Twatl kolam kathikkal മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തലവിളമുക്കിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
