Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷി നിർണയ...

ഭിന്നശേഷി നിർണയ ക്യാമ്പ്

text_fields
bookmark_border
പെരുമാതുറ: പെരുമാതുറ തണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്​മെന്റ് സെന്റർ ഭിന്നശേഷി കുട്ടികളെ കണ്ടെത്തുന്നതിനും തുടർന്നുള്ള പരിചരണത്തിനുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ നാലുവരെ നീളുന്ന ക്യാമ്പ് കഠിനംകുളം സർക്കിൾ ഇൻസ്‌പെക്ടർ അൻസാരി ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിവിധങ്ങളായ തെറപിസ്റ്റുകളുടെയും സ്​പെഷലിസ്റ്റ്​ ഡോക്ടർമാരുടെയും സൗജന്യ സേവനം ഉണ്ടാവുമെന്ന് തണൽ ഭാരവാഹികൾ അറിയിച്ചു. പെരുമാതുറ മാടൻവിള റോഡിലുള്ള തണൽ റീഹാബിലിറ്റേഷൻ സെന്ററിലാണ് ക്യാമ്പ്. 2 Attachments
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story