Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​...

പൊലീസ്​ ഉദ്യോഗസ്ഥർക്കായി അദാലത്

text_fields
bookmark_border
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി, റൂറൽ എന്നിവിടങ്ങളിലെ പൊലീസ്​ ഉദ്യോഗസ്ഥർക്കായി സംസ്ഥാന പൊലീസ്​ മേധാവി നടത്തുന്ന ഓൺലൈൻ അദാലത്തിലേക്ക്​ ജൂൺ 25 വരെ പരാതി നൽകാം. ജൂലൈ 23നാണ് അദാലത്. പരാതികൾ spctalsk.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ് ലൈൻ നമ്പർ: 9497900243. സർവിസിലുള്ളതും വിരമിച്ചതുമായ പൊലീസ്​ ഉദ്യോഗസ്ഥരുടെ സർവിസ്​ സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. പൊലീസ്​ ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം. ----------------------------------- അപേക്ഷകൾ ക്ഷണിച്ചു തിരുവനന്തപുരം: ഫിസിക്കലി ചലഞ്ച്ഡ് ഓൾസ്​പോർട്സ്​ അസോസിയേഷൻ കേരളയുടെ കീഴിൽ ശാരീരികവെകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി പ്രവർത്തിക്കുന്ന ലൗ ആൻഡ്​ ലൈഫ്​ മാരേജ്​ പോയന്‍റിലേക്കും ലോൺ ഡയറക്ട്​ സെല്ലിങ്​ വിഭാഗത്തിലേക്കും ടെലികോളഴ്സ്​, ഫീൽഡ്​ സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. ഇന്‍റർനെറ്റും വാട്സ്​ആപ്പും ഉപയോഗിക്കാൻ കഴിയുന്ന ഒരു മൊബൈൽ ഫോണും കസ്റ്റമറോട് നല്ല രീതിയിൽ സംസാരിക്കാനുള്ള കഴിവുള്ളവർക്ക് ഇന്‍റർവ്യൂ, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂൺ 21ന്​ വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9809921065.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story