Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.വൈ.എഫ്​.ഐ പ്രതിഷേധ...

ഡി.വൈ.എഫ്​.ഐ പ്രതിഷേധ കൂട്ടയോട്ടം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: യുവജനങ്ങളെ വഞ്ചിക്കുന്ന ഇന്ത്യൻ സൈന്യത്തിന് മരണമണി മുഴക്കുന്ന അഗ്​നിപഥ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്​.ഐ ജില്ല കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധ കൂട്ടയോട്ടം സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ വി. അനൂപ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഡോ. ഷിജൂഖാൻ, ട്രഷറർ വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം. അൻസാരി, പ്രതിൻ സാജ് കൃഷ്ണ, നിധിൻ, എൽ.എസ്. ലിജു, ജില്ല ജോയന്‍റ്​ സെക്രട്ടറി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ്​ ഷാഹിൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ രേവതി, ജിനേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രതിഷേധ സൂചകമായി കായിക ഇനങ്ങളുടെ പ്രദർശനം നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story