Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോധികയെ ആക്രമിച്ച...

വയോധികയെ ആക്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
വയോധികയെ ആക്രമിച്ച പ്രതി പിടിയിൽ
cancel
ആറ്റിങ്ങൽ: വയോധികയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വക്കം ആലുവിളാകം ക്ഷേത്രത്തിനുസമീപം ആലുവിളാകംവീട്ടിൽ രജിൻ (32) ആണ് പിടിയിലായത്. പ്രതിയുടെ സാമൂഹികവിരുദ്ധശല്യം സംബന്ധിച്ച് പ്രദേശവാസികളായ സ്ത്രീകളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് വയോധികയെ വീട് കയറി ആക്രമിക്കുന്നതിന്​ കാരണമായത്. കടയ്ക്കാവൂർ എസ്.ഐ ദീപു, മാഹിൻ, എ.എസ്.ഐ ശ്രീകുമാർ, സുജിൻ, രാജേഷ്, അനിൽ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Twatl arrest rajin രജിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story