Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്താരാഷ്ട്ര ഗാർഹിക...

അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനമാചരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഗാർഹിക തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സമഗ്രമായ നിയമ നിർമാണം നടപ്പാക്കുക, സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കുക എന്നീ മുദ്രാവാക്യവുമായി സേവ യൂനിയന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനം ആചരിച്ചു. സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ എസ്. സരോജം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സോണിയ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സീറ്റാദാസൻ, ഷീനാ ബഷീർ എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സേവ യൂനിയൻ കേരളമെമ്പാടും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story