Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനങ്ങൾക്കൊപ്പം...

ജനങ്ങൾക്കൊപ്പം ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കാൻ ​െപാലീസിനാകണം-മന്ത്രി അബ്ദുറഹ്മാൻ

text_fields
bookmark_border
ജനങ്ങൾക്കൊപ്പം ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കാൻ ​െപാലീസിനാകണം-മന്ത്രി അബ്ദുറഹ്മാൻ
cancel
ആറ്റിങ്ങൽ: ജനങ്ങൾക്കൊപ്പം ഉണ്ടെന്ന തോന്നൽ സൃഷ്ടിക്കാൻ ​െപാലീസിനാകണമെന്ന്​ മന്ത്രി വി. അബ്ദുറഹ്മാൻ. കേരള ​െപാലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപവത്​കരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആറ്റിങ്ങൽ ഇന്നു ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് അധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ എസ്. കുമാരി, ഡിവൈ.എസ്.പി ഡി.എസ്. സുനീഷ്ബാബു, സംഘടനാനേതാക്കളായ സുധീർഖാൻ, ചന്ദ്രശേഖരൻ, അഭിജിത്ത്, പ്രതാപചന്ദ്രൻ, മുകേഷ്, ഷിജു, എന്നിവർ സംസാരിച്ചു. റൂറൽ ജില്ല പ്രസിഡന്റ് ജി.എസ്. കൃഷ്ണലാലിനെ ചെയർമാനും ജില്ല സെക്രട്ടറി ജി.വി. വിനുവിനെ ജനറൽ കൺവീനറുമായി 31 അംഗ എസ്‌സിക്യൂട്ടിവ് കമ്മിറ്റിയെയും 501 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കെ.പി. പ്രവീൺ സ്വാഗതവും പ്രദീപൻ നന്ദിയും പറഞ്ഞു. Twatl police association minister കേരള ​െപാലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്​കരണം മന്ത്രി വി. അബ്ദു റഹ്മാൻ ഉദ​്​​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story