Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരട്ട മധുരവുമായി ഇരട്ട...

ഇരട്ട മധുരവുമായി ഇരട്ട സഹോദരിമാർ

text_fields
bookmark_border
ഇരട്ട മധുരവുമായി ഇരട്ട സഹോദരിമാർ
cancel
കിളിമാനൂർ: എസ്.എസ്.എൽ.സി ഫലം പുറത്തുവന്നപ്പോൾ ഊമൺപള്ളിക്കര ഗോകുലത്തിൽ ഇരട്ടി മധുരം. ഇരട്ട സഹോദരിമാർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ, കിളിമാനൂർ ഊമൺപള്ളിക്കര ഗോകുലത്തിൽ സുധീഷ്-ദീപ്തി ദമ്പതികളുടെ മക്കളായ കൃപാ സുധീഷ്, കൃഷ്ണ സുധീഷ് എന്നിവരാണ് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി സ്കൂളിനും നാടിനും അഭിമാനമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story