Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേത്രത്തിൽ മോഷണ...

ക്ഷേത്രത്തിൽ മോഷണ ശ്രമം

text_fields
bookmark_border
കാട്ടാക്കട: കള്ളിക്കാട് മൈലക്കര ഭദ്രകാളീ ദേവീ. വ്യാഴാഴ്ച രാവിലെ പ്രദേശവാസികൾ ക്ഷേത്രത്തിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിലാണ് ശ്രീകോവിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമമാണെന്നും ഒന്നും മോഷണം പോയിട്ടില്ലെന്നും നെയ്യാഡാം പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story