Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിൽപശാല സമാപിച്ചു

ശിൽപശാല സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ സമൂഹവുമായി ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമാക്കി വികസിപ്പിക്കാനാവശ്യമായ കർമപദ്ധതി തയാറാക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച ശിൽപശാല സമാപിച്ചു. പി.എസ്. റംഷാദ്, സി. റിസ്​വാന്‍, എം.എ. ഷെഹനാസ്, ഡോ. പി.ജെ. വിന്‍സെന്‍റ്​, ഡോ.കെ.എം. ഷീബ, അലിന്‍റമേരി ജാന്‍, പ്രഫ.കെ. പാപ്പൂട്ടി, പ്രഫ.ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ഡോ. എന്‍. ഷാജി, ഡോ. വൈശാഖന്‍ തമ്പി, ജി.ബി. ഹരീന്ദ്രനാഥ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, വി. മുസഫര്‍ അഹമ്മദ്, ലക്ഷ്മി ദിനചന്ദ്രന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ------------------------ ആദരിച്ചു തിരുവനന്തപുരം: ലോകരക്തദാന ദിനത്തോടനുബന്ധിച്ച്​ ആർ.സി.സി ബ്ലഡ്‌ ബാങ്കിന്റെ നേതൃത്വത്തിൽ രക്തദാന രംഗത്തെ സന്നദ്ധസംഘടനകളെയും വ്യക്തികളെയും ആദരിച്ചു. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ആർ.സി.സി അഡി. ഡയറക്ടർ ഡോ. സജിദ് ഉദ്ഘാടനം ചെയ്തു. ബ്ലഡ്‌ ബാങ്ക് എച്ച്.ഒ.ഡി ഡോ. മഹേഷ്‌ സ്വാഗതവും രേണുക നന്ദിയും പറഞ്ഞു. RCC ലോകരക്തദാന ദിനത്തോടനുബന്ധിച്ച്​ ആർ.സി.സി ബ്ലഡ്‌ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story