Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:40 AM IST Updated On
date_range 15 Jun 2022 5:40 AM ISTയൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
text_fieldsbookmark_border
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ജാഥ ചൂണ്ടിക്കല്‍ ജങ്ഷനില്‍ പൊലീസ് തടഞ്ഞു. പനച്ചമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മർദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് പൊലീസ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ മുതുക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്‌മോഹന്‍, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി ശ്യം വെള്ളറട, കെ.ജി. മംഗല്‍ദാസ്, സി. അശോക കുമാര്‍, സുരേഷ് വട്ടപറമ്പ്, ഷാജി വെള്ളരിക്കുന്ന്, സിവിന്‍ മുട്ടചല്‍, മണലി സ്റ്റാന്‍ലി, ജി. ഗോപി, വൈ. ഭദ്രന്‍, ബോബന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം. യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
