Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.വൈ.എഫ്.ഐ പ്രതിഷേധം

ഡി.വൈ.എഫ്.ഐ പ്രതിഷേധം

text_fields
bookmark_border
ഡി.വൈ.എഫ്.ഐ പ്രതിഷേധം
cancel
കിളിമാനൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചും കേരളത്തിൽ ആസൂത്രിതകലാപം നടത്താനുള്ള യൂത്ത് കോൺ​ഗ്രസ്, സംഘ്​പരിപാർ നടപടിയിലും മാവേലിക്കര എം.എൽ.എ അരുൺകുമാറിനെ ആക്രമിക്കാൻ ശ്രമിച്ച കിളിമാനൂരിലെ യൂത്ത് കോൺ​ഗ്രസുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ടൗണിൽ പ്രതിഷേധപ്രകടനവും യോ​ഗവും സംഘടിപ്പിച്ചു. യോ​ഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയം​ഗം പ്രത്വിൻ സാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എ.ആർ. നിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയം​ഗം എസ്.എസ്. നിതിൻ, ബ്ലോക്ക് വൈസ്​ പ്രസിഡൻറ് ശ്രദ്ധ, അഖിൽ, ദീപക്, ശ്രീജിത്ത്, നിതിൻരാജ്, ജെ. ജിനേഷ്, എ.ആർ. അനൂപ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story