Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസ്‌ പ്രതിഷേധം

കോൺഗ്രസ്‌ പ്രതിഷേധം

text_fields
bookmark_border
കോൺഗ്രസ്‌ പ്രതിഷേധം
cancel
വിതുര: കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. വിനോബ നികേതനിൽ നിന്ന്​ മലയടിയിലേക്ക് പിണറായിയുടെ കോലം ചുമന്ന് നടത്തിയ കരിങ്കൊടി പ്രകടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ എൻ.എസ്. ഹാഷിം, ഉവൈസ് ഖാൻ, കണ്ടമത്ത് ഭാസ്കരൻ നായർ, ചെറുകോണം സത്യൻ, പൊൻപാറ സതി, രഘുനാഥൻ ആശാരി, സുവർണകുമാർ, തോട്ടുമുക്ക് സലിം, അമൽ അശോക്, ഷൗക്കത്ത്, മലയടി വേണു, സുനന്ദ് പാട്ടുവിള, ഷൈൻ പുളിമൂട്, ആസിഫ് ഷംനാദ്, അഖിൽ വിതുര, അസ്​ലം തേവൻപാറ, ചെറുവകോണം സുകു, മീനാക്ഷി, ബിന്ദു, പുഷ്കല തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story