Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:38 AM IST Updated On
date_range 15 Jun 2022 5:38 AM ISTകോണ്‍ഗ്രസ് പ്രതിഷേധം
text_fieldsbookmark_border
വെഞ്ഞാറമൂട്: കെ.പി.സി.സി ഓഫിസിനു നേരെയുണ്ടായ സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. ബിനു.എസ്. നായര്‍, എം.എസ്. ഷാജി, നെല്ലനാട് ചന്ദ്രശേഖരന്‍ നായര്‍, കീഴായിക്കോണം അജയന്‍ എന്നിവര്‍ നേതൃത്വം നൽകി. vjd congress strike വെഞ്ഞാറമൂട് ഫോട്ടോ. കെ.പി.സി.സി ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story