Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രി ദേവര്‍കോവില്‍...

മന്ത്രി ദേവര്‍കോവില്‍ മഹാരാഷ്ട്ര തുറമുഖ മന്ത്രിയെ സന്ദര്‍ശിച്ചു

text_fields
bookmark_border
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ കേരള സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മഹാരാഷ്ട്ര തുറമുഖ ഫിഷറീസ് ടെക്സ്റ്റയില്‍ മന്ത്രി അസ്​ലം ഷൈഖിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. കേരള മാരിടൈം ബോര്‍ഡ് സി.ഇ.ഒ ടിപി. സലിംകുമാര്‍, അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത്, മഹാരാഷ്ട്ര മാരിടൈം ബോര്‍ഡ് സി.ഇ.ഒ അമിത് സാനി, മറ്റ്​ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. WhatsApp Image 2022-06-14 at 2.58.45 PM WhatsApp Image 2022-06-14 at 2.58.47 PM ഫോട്ടോ: മഹാരാഷ്ട്ര തുറമുഖ ടെക്സ്റ്റയില്‍ മന്ത്രി അസ്​ലം ഷൈഖിനെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story