Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം-പൊന്മുടി...

തിരുവനന്തപുരം-പൊന്മുടി റോഡ് നിർമാണോദ്ഘാടനം നാളെ

text_fields
bookmark_border
വിതുര: തിരുവനന്തപുരം-പൊന്മുടി റോഡ് നിർമാണോദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് തൊളിക്കോട് ജങ്​ഷനിൽ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കും. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിക്കും. റീബിൽഡ് കേരള പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story