Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരക്തദാന ക്യാമ്പും...

രക്തദാന ക്യാമ്പും ജീവിതശൈലീരോഗ ബോധവത്കരണവും

text_fields
bookmark_border
കല്ലമ്പലം: കല്ലമ്പലം കെ.ടി.സി.ടി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച്​ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുമായി ചേർന്ന് സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും സൗജന്യ രക്തഗ്രൂപ് നിർണയവും ബോഡി ചെക്കപ്പും നടത്തി. പ്രിൻസിപ്പൽ ഡോ. ഫെറോഷ് എം. ബഷീർ ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ ഐ. മൻസൂറുദ്ദീൻ, കൺവീനർ എ. അഫ്സൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പ്രതീഷ പ്രകാശ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story