Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിര്യാതനായി ചാരുപാറ...

നിര്യാതനായി ചാരുപാറ ബാബു

text_fields
bookmark_border
നിര്യാതനായി   ചാരുപാറ ബാബു
cancel
സുരേന്ദ്രബാബു കിളിമാനൂർ: ചാരുപാറ ഒ.ജി ഭവനിൽ ഒ.ജി സുരേന്ദ്രബാബു (74- ചാരുപാറ ബാബു) നിര്യാതനായി. രാഷ്ട്രീയ സ്വയംസേവക സംഘം കിളിമാനൂർ താലൂക്ക് സംഘചാലക്, ജില്ല സഹ സംഘ ചാലക്, കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രസംരക്ഷണ സമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സതീഭായി. മക്കൾ: വീനസ് ബാബു, വിനേഷ് ബാബു, നിഷാ ബാബു. മരുമക്കൾ: രജുമോൻ, ഐശ്വര്യ ആഘോഷ്, സുരേഷ്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story