Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചക്കവീണ് പരിക്കേറ്റ...

ചക്കവീണ് പരിക്കേറ്റ യുവതി മരിച്ചു

text_fields
bookmark_border
ചക്കവീണ് പരിക്കേറ്റ യുവതി മരിച്ചു
cancel
പാലോട്: ചക്കവീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. നന്ദിയോട് ചെല്ലഞ്ചി നന്ദനത്തിൽ ബിനുകുമാറിന്റെ ഭാര്യ ഇന്ദു ആണ് (35) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക്​ വീടിന് സമീപം ആടിന് തീറ്റ കൊടുക്കുന്നതിടെ സമീപത്തുണ്ടായിരുന്ന പ്ലാവിൽനിന്നുള്ള ചക്ക ഞെട്ടറ്റ് തലയിലേക്ക് വീഴുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ഇന്ദുവിനെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. ബിനുകുമാർ വിദേശത്താണ്. മക്കൾ: നന്ദന, വൈഷ്ണവി. ഫോട്ടോ: ഇന്ദു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story