Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ് ഓടയിലേക്ക് ചരിഞ്ഞ്...

ബസ് ഓടയിലേക്ക് ചരിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
പാലോട്: പാലുവള്ളിയിൽ സ്വകാര്യ . നെടുമങ്ങാട്ട്​ നിന്ന്​ പാലോട്ടേക്ക്​​ വരുകയായിരുന്ന അനശ്വര ബസാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. യാത്രക്കാരുമായി വരുകയായിരുന്ന ബസ് പേരയം പാലുവള്ളി സി.എസ്.ഐ പള്ളി ജങ്​ഷനു സമീപം എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ, ഓടയിലേക്ക് ചരിയുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ മുൻഭാഗത്തുണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ പാലോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story