Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:28 AM IST Updated On
date_range 14 Jun 2022 5:28 AM ISTപ്രകടനം നടത്തി
text_fieldsbookmark_border
വെള്ളറട: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആനപ്പാറ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആനപ്പാറയില്‍നിന്ന് വെള്ളറട വരെ . ജാഥ ക്യാപ്റ്റന്‍ ആനപ്പാറ രാജുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം വെള്ളറട ജങ്ഷനില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി പനച്ചമൂട് ശ്യം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റ് അരുണ്‍ മുത്തുകുഴി അധ്യക്ഷതവഹിച്ചു. പ്രവാസി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അജയന്‍ സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ആനി പ്രസാദ്, വെള്ളറട മുന്‍ ബ്ലോക്ക് അംഗം മണലി സ്റ്റാന്‍ലി, നിയോജകമണ്ഡലം സെക്രട്ടറി പനച്ചമൂട് ശ്രീജിത്ത്, ശ്യാം എന്നിവര്‍ സംസാരിച്ചു. ചിത്രം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആനപ്പാറ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനം ജില്ല സെക്രട്ടറി പനച്ചമൂട് ശ്യം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
