Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെൽ​െഫയർ പാർട്ടി...

വെൽ​െഫയർ പാർട്ടി രാജ്ഭവൻ മാർച്ച് ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: പ്രവാചക നിന്ദക്കെതി​െര പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും രാജ്യത്ത് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി തിങ്കളാഴ്ച രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്റ് എൻ.എം. അൻസാരി അറിയിച്ചു. ഭരണഘടനാവിരുദ്ധതയും ഏകാധിപത്യവും മുൻനിർത്തി ജനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിക്കുന്നത്. മുംതാസ് ബീഗം TL 9745869712 ജില്ലാ മീഡിയ സെക്രട്ടറി വെൽഫെയർ പാർട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story