Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെർഫോമൻസ്​ ഓഡിറ്റ്​...

പെർഫോമൻസ്​ ഓഡിറ്റ്​ വിഭാഗം നിലനിർത്തണം -എസ്​.ഇ.യു

text_fields
bookmark_border
തിരുവനന്തപുരം: പഞ്ചായത്ത്​ വകുപ്പിലെ പെർഫോമൻസ്​ ഓഡിറ്റ്​ വിഭാഗം നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന്​ എസ്​.ഇ.യു ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ ജീവനക്കാരുടെ പി.എഫ്​ മരവിപ്പിച്ചുള്ള സർക്കാർ തീരുമാനം, ഡി.എ കുടിശ്ശിക, ലീവ്​ സറണ്ടർ പുനഃസ്ഥാപിക്കൽ, മെഡിസെപ്പ്​ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാർക്ക്​ അനുകൂലമായ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന്​ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പോത്തൻകോട്​ റാഫി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എസ്​. ഹാസിലുദ്ദീൻ, കുളത്തൂർ ഷെഫീഖ്​, ഇ. നിസാറുദ്ദീൻ, പിരപ്പൻകോട്​ ഷാജി, നൗഷാദ്​, രജാജ്​, സുൽഫിക്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story