Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM ISTമധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
ക്ഷേത്രത്തിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പാറശ്ശാല: വീട്ടിന് സമീപത്തുള്ള ക്ഷേത്രത്തിലെ പശുവിന് നൽകാൻ പുല്ലരിയാൻ പോയ . പവതിയാന്‍വിള തിരുവേട്ടക്കകം വീട്ടില്‍ ജയകുമാറാണ് (61-സുകു) മരിച്ചത്. കൂലിപ്പണിക്കാരനാണ്. മൃതദേഹം പാറശ്ശാല പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: വിജയകുമാരി. മക്കള്‍: ശ്യാം, ശരത്ത്, ശരണ്യ. ചിത്രം. ജയകുമാര്‍ (സുകു 61).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
