Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:35 AM IST Updated On
date_range 12 Jun 2022 5:35 AM ISTധർണ നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലുള്ള ജീവനക്കാർക്ക് അപ്ഗ്രേഡേഷൻ /പ്രമോഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കണം എന്ന ആവശ‍്യവുമായി കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ ലാൻഡ് റവന്യൂ കമീഷണറേറ്റിനുമുന്നിൽ . ധർണ സംസ്ഥാന പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കലേഷ് കുമാർ, വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ, മാത്യു, ബിജോയി പി. ജോൺ, ട്രഷറർ ഹരീഷ് കുമാർ, സെക്രട്ടറിമാരായ രമേശ്കുമാർ, പ്രവീൺ കുമാർ, മണി പ്രസാദ്, രാജൻ എന്നിവർ സംസാരിച്ചു. ചിത്രം: IMG-20220611-WA0024
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story