Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജർമനിയിൽ തുടർപഠനവും...

ജർമനിയിൽ തുടർപഠനവും ജോലിയും

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്‍റർനാഷനൽ സ്കിൽ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ പ്ലസ് ടു പൂർത്തിയായ വിദ്യാർഥികൾക്ക് ജർമനിയിൽ നഴ്സിങ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് എന്നിവയിൽ ജോലിയോടൊപ്പം പഠനം എന്ന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ററുകളിൽ നടക്കുന്ന സൗജന്യ ഹയർ എജുക്കേഷൻ കരിയർ ഗൈഡൻസിൽ പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യ ജർമൻഭാഷാ പരിശീലനം നൽകും. ഫോൺ: 8138025058.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story