Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആട് വളർത്തൽ പരിശീലനം

ആട് വളർത്തൽ പരിശീലനം

text_fields
bookmark_border
നെടുമങ്ങാട്: അരുവിക്കര ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആട് വളർത്തൽ പരിശീലന പരിപാടി 16, 17 തീയതികളിൽ അരുവിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ(വട്ടക്കുളം) നടക്കും. അരുവിക്കര പഞ്ചായത്തിലെ കർഷകർ ജെ.എൽ.ജി, എസ്.എച്ച്.ജി, കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾക്കാണ് രണ്ട് ദിവസത്തെ പരിശീലനം നൽകുന്നത്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ളവർ അപേക്ഷകൾ ബാങ്കിന്റെ മാനേജിങ് ഡയറക്ടർക്ക് 14ന് വൈകീട്ട് അഞ്ചിന് മുമ്പ്​ സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story