Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

text_fields
bookmark_border
കാണാനില്ലെന്ന് പരാതി
cancel
വെള്ളറട: ആറാട്ട്കുഴി പൂവന്‍കുഴി ബിവേഴ്‌സ് കോളനി മഞ്ചുഷാ മന്ദിരത്തില്‍ മോഹനനെ (65) കാണാനില്ലെന്ന് മകന്‍ ദീപു വെള്ളറട പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വെള്ളറട പൊലീസില്‍ അറിയിക്കണം. ഫോണ്‍: 8943252878, 9497987028.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story