Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപന്തംകൊളുത്തി പ്രതിഷേധ...

പന്തംകൊളുത്തി പ്രതിഷേധ പ്രകടനം

text_fields
bookmark_border
പന്തംകൊളുത്തി പ്രതിഷേധ പ്രകടനം
cancel
ആറ്റിങ്ങൽ: സ്വപ്ന സുരേഷി‍ൻെറ ആരോപണത്തിലെ ആർ.എസ്.എസ് ഗൂഢാലോചന പുറത്തുകൊണ്ടുവരിക, കേരളം കീഴടങ്ങില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിഷ്ണു ചന്ദ്രൻ, അനസ്, പ്രശാന്ത് മങ്കാട്ടു തുടങ്ങിയവർ നേതൃത്വം നൽകി. Twatl dyfi ആറ്റിങ്ങലിൽ ഡി.വൈ.എഫ്.ഐ നടത്തിയ പന്തംകൊളുത്തി പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story