Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതണൽ മരം സംരക്ഷിക്കാൻ...

തണൽ മരം സംരക്ഷിക്കാൻ കോൺഗ്രസ് സമരം

text_fields
bookmark_border
തണൽ മരം സംരക്ഷിക്കാൻ കോൺഗ്രസ് സമരം
cancel
ആറ്റിങ്ങൽ: ടോയ്‌ലറ്റ് നിർമാണത്തിന്‍റെ പേരിൽ തണൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധം. ആറ്റിങ്ങൽ കച്ചേരിനടയിലെ താന്നിമരം മുറിക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമരക്കാർ താന്നിമരത്തിൽ പൂമാല ഇട്ട്​ ഐക്യദാർഢ്യ പ്രതിജ്ഞ ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പ്രശാന്തൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ തോട്ടവാരം ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികളായ ജയചന്ദ്രൻ, എം.എച്ച്. അഷറഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുരേഷ്, ചിത്രരാജ് തുടങ്ങിയവർ നേതൃത്വം നൽകി. Twatl tree care കച്ചേരിനടയിലെ തണൽമരങ്ങൾ മുറിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story