Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവയിൽ 'ഞങ്ങളും...

ഇടവയിൽ 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതി

text_fields
bookmark_border
ഇടവയിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി
cancel
ഇടവയിൽ 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതി വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിയുടെ ഉദ്​ഘാടനം അഡ്വ. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബാലിക് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സോണിയ, ജില്ല പഞ്ചായത്ത് അംഗം ഗീതാ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശുഭ ആർ.എസ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹർഷാദ് സാബു, സതീശൻ, ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റ് ശശാങ്കൻ തുടങ്ങിയവർ പങ്കെടുത്തു. file mame tw 10 VKl 2 njangalum krishiyilekku MLA ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഇടവ പഞ്ചായത്ത് തല ഉദ്​ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story