Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലജീവൻ മിഷൻ പ്രാദേശിക...

ജലജീവൻ മിഷൻ പ്രാദേശിക ശിൽപശാല

text_fields
bookmark_border
ജലജീവൻ മിഷൻ പ്രാദേശിക ശിൽപശാല
cancel
വർക്കല: ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ (കാർഡ്) നേതൃത്വത്തിൽ പ്രാദേശിക ശിൽപശാല സംഘടിപ്പിച്ചു. ഞെക്കാട് ഒറ്റൂർ പി.എച്ച്.സിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബീന ഉദ്​ഘാടനം ചെയ്തു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷതവഹിച്ചു. ജലജീവൻ മിഷൻ ടീം ലീഡർ വിപിൻ, കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മൻെറ് ടീം ലീഡർ കെ.ആർ. രമ്യ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജ, പഞ്ചായത്ത് മെംബർമാരായ ഷാൻ, ഷിനി, രാഗിണി എന്നിവർ സംസാരിച്ചു. file name tw 10 VKL 1 jalajeevan ottoor pan. ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പ്രസിഡന്റ്​ പി. ബീന ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story