Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ റാലി

പ്രതിഷേധ റാലി

text_fields
bookmark_border
കാട്ടാക്കട: പ്രവാചകനെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കിള്ളി മുസ്​ലിം ജമാഅത്തും യുവജന ഐക്യവും ബഹുജന സംഘടിപ്പിച്ചു. കിള്ളി ജുമാമസ്ജിദ് ചീഫ് ഇമാം സ്വാദിഖ് മന്നാനി ഉദ്‌ഘാടനം ചെയ്തു. ജമാഅത്ത്‌ സെക്രട്ടറി ഷെമീർ അധ്യക്ഷത വഹിച്ചു. അജീർ, ജവാദ് കിള്ളി, ഹക്കിം, ഉമ്മർഖാൻ, നിസാമുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ktda-1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story