Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനമൈത്രി പൊലീസിന്റെ...

ജനമൈത്രി പൊലീസിന്റെ നാടകം

text_fields
bookmark_border
ജനമൈത്രി പൊലീസിന്റെ നാടകം
cancel
വെള്ളറട: കുട്ടികളിലെ മൊബൈല്‍ ഫോൺ ദുരുപയോഗത്തെ ബോധവത്​കരണത്തിലൂടെ തിരുത്താന്‍ നാടകവുമായി പൊലീസ്. ജനമൈത്രി പൊലീസ്​ സ്റ്റുഡന്റ് ​െപാലീസിനൊപ്പം ചേര്‍ന്ന് മാരായമുട്ടം ഹയര്‍സെക്കൻഡറി സ്‌കൂളിൽ നാടകം അവതരിപ്പിച്ചു. നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ​െപാലീസുകാരാണ്. സ്‌കൂളില്‍ നാടകപ്രദര്‍ശനം ഹെഡ്മിസ്ട്രസ് ജാളി ഉദ്ഘാടനം ചെയ്തു. മാരായമുട്ടം ​േസ്റ്റഷനിലെ സിവില്‍ ​െപാലീസ് ഓഫിസര്‍മാരായ ബിജു, സജിത എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം. മാരായമുട്ടം ഹയര്‍സെക്കൻഡറി സ്‌കൂളില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story