Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:39 AM IST Updated On
date_range 10 Jun 2022 5:39 AM ISTട്രെയിൻ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു
text_fieldsbookmark_border
മൊബൈൽ ഫോണിലൂടെ സംസാരിച്ച് നടക്കവെ, ശാസ്താംകോട്ട : ചെവിയിൽ ഹെഡ്സെറ്റ് തിരുകി മൊബൈൽ ഫോണിലൂടെ സംസാരിച്ച് നടക്കവെ, . യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പടിഞ്ഞാറെ കല്ലട കോതപുരം പതിയിൽ വീട്ടിൽ പരേതനായ പ്രഭാകരൻ - ഇന്ദിര ദമ്പതികളുടെ മകൻ പ്രശാന്താണ് (32) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ കാരാളിമുക്ക് തലയിണക്കാവ് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രശാന്ത്, പ്രവീൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
