Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:38 AM IST Updated On
date_range 10 Jun 2022 5:38 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ആനയറ ഹോട്ടല്‍ ഒ ബൈ താമര: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ -വൈകു 5.00 കവടിയാർ കൊട്ടാരം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കവടിയാർ കൊട്ടാരത്തിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം -മന്ത്രി പി. പ്രസാദ് -രാവിലെ 10.00 സ്റ്റാച്യു വൈ.എം.സി.എ ഹാൾ: അസോസിയേഷൻ ഓഫ് പെൻഷണേഴ്സ് ട്രാൻസ്‌പോർട്ട് ചീഫ് ഓഫിസിന്റെ കൂട്ടായ്‌മ -ഉച്ച 2.00 ഞാണ്ടൂർകോണം അന്തോണീസ് ദൈവാലയം: ബൈബിൾ കൺവെൻഷൻ -വൈകു 5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story